
വാളയാർ കേസ് പുനരന്വേഷിക്കണം ; ബിജെപിയുടെ നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും
സ്വന്തം ലേഖിക
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും.
വാളയാർ അട്ടപ്പളളത്ത് നിന്ന് 3 മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മാർച്ച് നയിക്കും. വാളയാർ ,പുതുശ്ശേരി പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിൽ സമാപിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യദിനത്തിലെ സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്.
Third Eye News Live
0
Tags :