Spread the love

കോട്ടയം:ജില്ലയിൽനാളെ(15/06/26)കിടങ്ങൂർ,രാമപുരം, പുതുപ്പള്ളി, പാലാ,ഗാന്ധിനഗർ, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടക്കുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം, കറുത്തേടം എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, നിത്യ ഹോട്ടൽ, പോലീസ് സ്റ്റേഷൻ, ജിജോ സ്കാൻ, ദന്തൽ ലേഡീസ് ഹോസ്റ്റൽ, ഡോക്ടേഴ്സ് ഗാർഡൻ, ആറ്റുമാലി, ചെമ്മനം പടി, ഐഷർ, കലുങ്ക്, കാർത്തിക സൂപ്പർ മാർക്കറ്റ്, ഗാന്ധിനഗർ ജംഗ്ഷൻ, സെന്റ് തോമസ്, ട്രീസ അപ്പാർട്ട്മെന്റ്, കരിപ്പാൽ, സംക്രാന്തി ടവർ, പയ്യിൽ ആർക്കേഡ്, നീലിമംഗലം, മുണ്ടകം, ട്രിനിറ്റി, വാഴക്കാല, പള്ളിപ്പുറം, ഈഴമാലിപ്പടി, ചാത്തുകുളം, മാമൂട്, തറയെപ്പടി, ഇരുമ്പനം, മുള്ളൻകുഴി, കുഴിയാലിപ്പടി, സ്കൈലയൻ ഒയാസിസ്, പെരുമാലിൽ റബ്ബർ, ക്രൈസ്റ്റ് റബർ, ചാഴിശ്ശേരി റബ്ബർ, കുന്നുകുളം, കനുകുളം ടവർ, കണ്ണാന്തറ, ഗുരു മന്ദിരം, ഹൗസിംഗ് ബോർഡ്, സൺഷൈൻ വില്ല, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്.ടി വർക്ക് നടക്കുന്നതിനാൽ വെള്ളാപ്പാട്, പേണ്ടാനത്ത് പ്ലാസ, പ്രസ്സ് റോഡ്, ബി.എഡ് കോളേജ് റോഡ്, ഗവ.ഹോസ്പിറ്റൽ, സെൻ്റ് തോമസ് സ്കൂൾ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ ഉച്ച കഴിഞ്ഞ് 2.00 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല , വെണ്ണിമല അമ്പലം , നൊങ്ങൽ , കണ്ണംകുളം, കാട്ടംകുന്ന് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ ഉദയ, നിറപറ, മുളക്കാന്തുരുത്തി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 02:00 PM വരെ ചെറുനിലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , ഇടപ്പള്ളി കോളനി, മാമ്മൂട് ടവർ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കാട്ടിപ്പടി തച്ചുകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.