Spread the love

കോട്ടയം: ജില്ലയിൽ നാളെ (09-06-2026) പൈക, തെങ്ങണ, പള്ളിക്കത്തോട് ,മീനടം, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തലക്കുളം, നെയ്യൂർ DWS, കൊവേന്ത, മുത്തോലി ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരമറ്റം തോക്കാട്, മൂഴിപ്ലാവ് , ചെങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടമല, കുരിശുപള്ളി, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കക്കാട്ടുകടവ്, പെരുമ്പുഴക്കടവ്, പൂവത്താർ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും.

ഭരണങ്ങാനം- ഇലക്ടീക്കൽ സെക്ഷന്റെ പരിധിയിൽ . അരീക്കക്കുന്നു . ചൂണ്ടച്ചേരി . ചൂണ്ടച്ചേരി എഞ്ചിനീറിംഗ് . പ്ലാത്തോട്ടം ഹോം . പ്ലാത്തോട്ടം ജീം . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും