Spread the love

കോട്ടയം:ജില്ലയിൽനാളെ(08/06/26)കുറിച്ചി,പൈക, തെങ്ങണ,പള്ളിക്കത്തോട്,തീക്കോയി, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാന്തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളംഎന്നീ ട്രാൻസ്‌ഫോർമറുകളിൽ 9:00 മുതൽ 5:30 വരെയും ഉദയ, നിറപറ, അമൃതമഠം,പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലാടും പോയ്ക, കാക്കത്തോട്, അരുവിക്കുഴി, അംബിക റോഡ്, മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല, അനിക്കാട് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള എൻ. ഇ. എസ് ബ്ലോക്ക്‌, മാടപ്പള്ളി പി എച്ച്. സി , വക്കീൽപടി, മണ്ണാത്തിപ്പാറ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണിവരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, നെയ്യൂർ, നെയ്യൂർ DWS, കൊവേന്ത എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ, ഡി. ടി. ആർ, ബോക്സ് ,സ്ഥാപിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ബുഷ് ഫാക്ടറി, നെല്ലുവേലി തടി മിൽ, തേവരു പാറ തടി മിൽ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ 09:30Am മുതൽ *03:00pm* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള passworkshop, കാപ്പൂച്ചിൻ, caritas റെയിൽവേ ഗേറ്റ്, ചാരംകുളം, നാൽപതിമാല, യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡി പ്ലോട്ട് ഇൻ, ഐഡി പ്ലോട്ട് ഔട്ട്‌, ചർച്ച, PHC, മ്ലാൻകുഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ HT ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9.00AM മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.