Spread the love

കുമരകം: കോണത്താറ്റ് പാലം പുനർ നിർമിച്ചപ്പോൾ വെള്ളക്കെട്ട് എന്ന പരാതിയമായി കുമരകത്തെ വ്യാപാരികൾ രംഗത്ത്. വീതി കൂട്ടി മനോഹരമായി കോണത്താറ്റു പാലം നിർമ്മിച്ചു.

video
play-sharp-fill

ഇപ്പോൾ കാലവർഷം പടിവാതുക്കൽ എത്തിയപ്പോഴേക്കും ഗുരുമന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ റോഡ് വെള്ളപ്പൊക്കമായ പ്രതീതിയിലായി.

ഈ ഭാഗത്തെ വെള്ളം ഒഴുകി പോകാൻ തക്ക ഓടയില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരികിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലേക്കാണ് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ വെള്ളം തെറിച്ചു വീഴുന്നത്. ഗുരുമന്ദിരത്തിന് കിഴക്കുഭാഗത്ത് ഓടയുണ്ടെങ്കി