Spread the love

കോട്ടയം: ജില്ലയിലെ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി)പാർട്ട്-2 (ബൈ ട്രാൻസ്ഫർ) തസ്തികയിലേക്കുള്ള നിയമനത്തിന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം (കാറ്റഗറി നമ്പർ 565/2025) യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

video
play-sharp-fill