
കോട്ടയം: ജില്ലയിൽ നാളെ (01-06-26)കുറിച്ചി,പള്ളിക്കത്തോട്,പാമ്പാടി,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷനിൽ 01-06-26 ന് രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് :നെയ്യാട്ടുശ്ശേരി, മക്കനപ്പാലം, ചലോലി ഒട്ടക്കൽ, ഇളമ്പള്ളി, തഴക്കൽ പുല്ലാനിതകിടി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, താന്നിമറ്റം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നപൂഴിക്കുന്ന്,മലമേൽക്കാവ്,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.







