Spread the love

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ശേഷം ആദ്യമായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി.

video
play-sharp-fill

ഇന്നലെ രാത്രി എഴു മണിയ്ക്കുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ചില കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ് ലക്ഷ്യം.

സോണിയാ ഗാന്ധി, രാഹുൽഗാന്ധി ഉൾപ്പെടെ എ.ഐ.സി.സി നേതാക്കളെയും കാണുന്നുണ്ട്.