Spread the love

തൃശ്ശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം പൊട്ടിച്ചത് ആല്‍മരത്തില്‍ കെട്ടി.

video
play-sharp-fill

ആല്‍മരത്തിന് തീപിടിച്ചു. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോണ്‍ഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്.

പാതി മുറിച്ച്‌ മാറ്റിയ ആല്‍മരത്തില്‍ ആയിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളില്‍ ചുറ്റിവച്ച്‌ പടക്കം പൊട്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലും തീ പിടിച്ചു. കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് അപകടങ്ങള്‍ സംഭവച്ചില്ല.