Spread the love

എ ഐ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ട് ക്ലൗഡ്ഫ്ലെയർ. 1,100 പേരെ പിരിച്ചുവിടുമെന്ന് ക്ലൗഡ്ഫ്ലെയർ സിഇഒ മാത്യു പ്രിൻസ് അറിയിച്ചു.

video
play-sharp-fill

നേരത്തെ മെറ്റ, ആമസോണ്‍, ഒറാക്കിള്‍ എന്നീ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് ക്ലൗഡ്ഫ്ലെയറും നിർണായക പ്രഖ്യാപനം. മെമോ വ‍ഴിയാണ് ഇക്കാര്യം ജീവനക്കാരെ അറിയിക്കുന്നത്.

ക‍ഴിഞ്ഞ മൂന്നുമാസത്തിനിടെ എ.ഐ ഉപയോഗത്തില്‍ 600 ശതമാനം വർധനയുണ്ടായെന്നും മെമോയില്‍ പറയുന്നു. എ ഐയുടെ ഉപയോക്താക്കളില്‍ ഒന്നായി ക്ലൗഡ്ഫെയർ മാറിയെന്ന് ജീവനക്കാർക്കുവേണ്ടി പുറത്തിറക്കിയ മെമോയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group