ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II നിയമനം: അഭിമുഖം ഏപ്രില്‍ 29ന്

Spread the love

 

കോട്ടയം: ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 080/2024) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രില്‍ 29ന് നടക്കും. 2025 ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കേണ്ടത്.

video
play-sharp-fill

ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. ആവശ്യമായ അസ്സല്‍ രേഖകളും വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.