വിവിധ സ്ഥലങ്ങളിലായുള്ള വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഏലപ്പാറയിൽ ഉച്ചയ്ക്ക് നടന്ന അപകടത്തിൽ ജീപ്പ് മറിഞ്ഞ് ഏലപ്പാറ സ്വദേശി ഇസാക്ക്മുത്ത് (69) പരിക്കേറ്റു. അതേസമയം, കാഞ്ഞിരപ്പള്ളിയിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി കിരൺ കുമാർ (37)ക്കും പരിക്കേറ്റു.

രണ്ടു അപകടങ്ങളും ഉച്ചയ്ക്കായിരുന്നു ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group