എടത്വ ടൗണിലെ പൂക്കടയില്‍ വൻ തീപിടിത്തം; കട പൂര്‍ണമായും കത്തിനശിച്ചു

Spread the love

എടത്വ: എടത്വ ടൗണിലെ പൂക്കടയില്‍ വൻ തീപിടിത്തം.

video
play-sharp-fill

കട പൂർണമായും കത്തിനശിച്ചു. സെന്റ് ജോർജ് ബില്‍ഡിങ്ങില്‍ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്.

പുലർച്ചെ 4.30 ഓടെ നടന്ന സംഭവത്തില്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് 6 മണിയോടെ തീ അണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.