
കുമരകം ;ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 8, 9, 10 തിയതികളിലായി നടത്തുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ കെ.വി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മധു കൃഷ്ണവിലാസം സ്വാഗതവും പ്രിൻസ് സ്കറിയ നന്ദിയും പറഞ്ഞു. അനീഷ് കെ.എസ് ടൂർണമെൻ്റ് വിശദീകരണം നടത്തി.
പ്രിൻസ് സ്കറിയ (ചെയർമാൻ), അനീഷ് കെ.എസ് (കൺവീനർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. കുമരകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിജോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണു മണി, പഞ്ചായത്തംഗവും ക്ലബ്ബ് രക്ഷാധികാരിയുമായ പി.ഐ എബ്രഹാം, മഹേഷ് ബാബു എന്നിവർ യോഗത്തിൽ സംസാരിച്ചു.



