ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ഭാരുണാന്ത്യം: അപകടം മാവേലിക്കരയിൽ ഇന്ന്

Spread the love

മാവേലിക്കര : മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെ രണ്ടിന് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരിങ്ങലിപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.

video
play-sharp-fill

പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടി അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

മധു, സവിത ദമ്പതികളുടെ മകനാണ് മാനവ്.

രതീഷ് സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യൻ.