
കോട്ടയം: പുതുപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ കൈകുഞ്ഞുങ്ങളായ ഇരട്ടക്കുട്ടികളുമായി വോട്ട് ചെയ്യാനെത്തി അമ്മ.
കടുത്ത ചൂടിൽ നട്ടംതിരിഞ്ഞ യുവതിയിൽ നിന്നും
ഒരു കുഞ്ഞിനെ എടുത്ത് വോട്ട് ചെയ്യാൻ സഹായിച്ച് പാലാ എഎസ്ഐ നിസ.
തിരഞ്ഞെടുപ്പ് ചൂടിനിടയിലും കൗതുകകരമായ കാഴ്ച്ചകളായിരുന്നു പോളിംഗ് ബൂത്തുകളിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിൽ ഭയങ്കര തിരക്കും ചൂടും ആയിരുന്ന സാഹചര്യത്തിലാണ് യുവതി കുഞ്ഞുങ്ങളുമായി എത്തുന്നത്. യുവതിയുടെ നിസഹായാവസ്ഥ മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥ സ്വമേദ്ധയ സഹായിക്കാൻ എത്തുകയായിരുന്നു.



