കേരളം വിധിയെഴുതി;കോട്ടയത്ത് മികച്ച പോളിങ് 74.32 %; ഏറ്റവും കൂടുതൽ പോളിംഗ് വൈക്കം നിയമസഭാ മണ്ഡലത്തിൽ

Spread the love

കോട്ടയം: മാസങ്ങളുടെ തയ്യാറെടുപ്പും ആഴ്ചകൾ നീണ്ട പ്രചാരണത്തിനും ശേഷം കേരളം വിധിയെഴുതി.
കോട്ടയത്ത് 74.32 % പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് വൈക്കം നിയമസഭാ മണ്ഡലത്തിലാണ്.

video
play-sharp-fill

നിയമസഭാ മണ്ഡലം തിരിച്ച്

പാലാ -74.94 %

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി -69.03 %

വൈക്കം – 79.31 %

ഏറ്റുമാനൂര്‍ – 75.65 %

കോട്ടയം -74.75 %

പുതുപ്പള്ളി – 72.70%

ചങ്ങനാശേരി-72.98 %

കാഞ്ഞിരപ്പള്ളി -74.43 %

പൂഞ്ഞാര്‍-75.62 %