
ഇടുക്കി: വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ. ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിൽ പോളിംഗ് വൈകുന്നു.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്.
883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാർ ഉണ്ട്. രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല ബൂത്തുക്കളിലും മോക് പോള്‍ നടന്നു. 140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.



