
ഡൽഹി: 41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഇന്ത്യ.
സമാധാന ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
സംഘർഷം തീർക്കാനുള്ള നീക്കങ്ങള്‍ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെടിനിർത്തല്‍ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഹോർമൂസില്‍ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.



