video
play-sharp-fill
പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിനായി പോയ ഹെലികോപ്റ്റർ തകർന്നു വീണു

പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിനായി പോയ ഹെലികോപ്റ്റർ തകർന്നു വീണു

സ്വന്തം ലേഖിക

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റർ അപകടത്തിൽപെട്ടു. ഉത്തരകാശി ജില്ലയിലാണ് സംഭവം. ഹെലികോപ്റ്റർ താഴുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഉത്തരകാശിയിലെ മോറിയിൽ നിന്നും പ്രളയ ബാധിത പ്രദേശമായ മോൾഡിയിലേക്ക് പറന്ന ഹെലികോപ്റ്ററിൽ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരാഖണ്ഡിൽ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കൾ ഹെലികോപ്റ്റർ മാർഗമാണ് എത്തിക്കുന്നത്.

Tags :