
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടർച്ച സെല്‍ഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ്.
കഴിവില്ലാത്തവരെ മാത്രം തെരഞ്ഞെടുപ്പ് മന്ത്രിമാരാക്കിയതാണ് രണ്ടാം പിണറായി സർക്കാറിനുണ്ടായിരുന്ന പ്രശ്നം.
ഇനി കോണ്‍ഗ്രസിനൊപ്പം സജീവമാകുമെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ടിക്കറ്റ് നല്കിയാല് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ബിജു പ്രഭാകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


