കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി; അഞ്ച് പേര്‍ ആശുപത്രിയില്‍; പിന്നില്‍ എസ്‌എഫ്‌ഐയെന്ന് ആരോപണം

Spread the love

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി.

video
play-sharp-fill

വോട്ട് ചോദിക്കാൻ കോളേജില്‍ എത്തിയപ്പോള്‍ തടയുകയും പിടിച്ച്‌ തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.

തന്‍റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.