
കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റിയുടെ പ്രചരണം തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞത്തിനും കേസ്.
രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്. ഐഷാ പോറ്റിയുടെ കരിയപ്ര പഞ്ചായത്തിലെ പരിപാടിക്കിടയായിരുന്നു സംഭവം.
പ്രസാദ്, സതീഷ് എന്നിവർക്കെതിരെയാണ് എഴുകോണ്‍ പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


