കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; സംഭവം കോഴിക്കോട്, ആർക്കും പരിക്കില്ലെന്ന് വിവരം

Spread the love

കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണ് അപകടം. മിഠായി തെരുവിന് സമീപമുള്ള മൊയ്തീൻ പള്ളി റോഡിലെ കെട്ടിടത്തിൻ്റെ സൺഷേയ്ഡ് ആണ് തകർന്നു വീണത്. കോർപറേഷൻ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. 50 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ സൺഷേയ്ഡാണ് തകർന്നു വീണതെന്നാണ് വിവരം. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല.

video
play-sharp-fill