
കോട്ടയം: കോട്ടയത്തെ പ്രധാനമന്ത്രിയുടെ പരിപാടി റദ്ദാക്കി. നാലിന് പാലായിൽ റോഡ് ഷോയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ സുരക്ഷാ പ്രശ്നം മുൻനിറുത്തി കോട്ടയം മുനിസിപ്പൽ മൈതാനിയിലേക്ക് സമ്മേളനം മാറ്റിയിരുന്നു. എന്നാൽ സുരക്ഷിതമായ വേദിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വരവ് റദ്ദാക്കിയത്.


