
പാലാ: എല്‍ഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ബുധനാഴ്ച പാലയില്‍ ഡി ജെ റാലി നടക്കും.
യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരില്‍ യുവാക്കള്‍ക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനില്‍നിന്ന് ആരംഭിക്കും.
താളമേളങ്ങളുടെയും ലേസർലൈറ്റ് ഷോയുടെയും അകമ്പടിയില്‍ നടക്കുന്ന റാലി ളാലം പാലം ജംങ്ഷനില്‍ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


