നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

കരുവേലിപ്പടി സ്വദേശി കാല്‍വിൻ (24), തോപ്പുംപടി സ്വദേശി എൻ.എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.