
നെയ്യാറ്റിന്‍കരയില്‍ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു. പാറശ്ശാലയിലെ മിഥില എന്ന ലാബിലെ ജീവനക്കാരിയെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇവരെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലാണ് കുത്തേറ്റത്. ലാബിനുള്ളില്‍ കയറിയാണ് അക്രമി യുവതിയെ കുത്തിയത്. ആരാണ് കുത്തിയത് എന്നുസംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.


