play-sharp-fill
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു; തീയതികൾ പിന്നീട്

എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു; തീയതികൾ പിന്നീട്

സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സർവകലാശാല ഓഗസ്റ്റ് 20 നും 21 നും നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരുന്ന കോളേജുകളിൽ ഓഗസ്റ്റ് 20 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി (റഗുലർ , സപ്ലിമെന്ററി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. തീയതി പിന്നീട് അറിയിക്കും.