കോട്ടയം ജില്ലയിൽ നാളെ (30.03.26) നാട്ടകം,തെങ്ങണ,വാകത്താനം ,തൃക്കൊടിത്താനം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (30.03.26) നാട്ടകം,തെങ്ങണ,വാകത്താനം ,തൃക്കൊടിത്താനം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്ത്രണ്ടാം കുഴി, എമറാൾഡ്, പുതുശ്ശേരി ടവർ, കാടമുറി, പാണകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (30.03.26)രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി, അൽഫോൻസാ, വേരൂർ ഇൻഡസ് ടവർ, ക്രിസ്റ്റി പ്രകാശ് (ജെ.പി ), ഓവൈലി പ്ലാസ (ഫെഡറൽ ബാങ്ക് ,എസ്.ബി.ഐ തെങ്ങണ)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈഎംഎ റോഡ്,ശിവാസ്,പെർച്ച് വില്ല,കുറുപ്പുംപടി,ലീല,കാടൻചിറ,ബിഎസ്‌ എൻ എൽ എക്സ്ചേഞ്ച്,കുന്നംപള്ളി,ചമ്പക്കര ,ചെട്ടികുന്ന്‌,പാരഗൺ,പാരഗൺ എച്ച്.ടി ,നിഷ,വുഡ്‌ഡി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിപ്പടി , ഒട്ടക്കാട് , മേഴ്സി ഹോം , ഹിറാ നഗർ , അടവിച്ചിറ , പെരുംതുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ ട്രാൻസ്ഫോർമറുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കളമ്പാട്ടുചിറ, ചാലച്ചിറ, മഴുവഞ്ചേരി, മിഷൻപള്ളി, അഞ്ചൽകുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ 30.3.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും