ശക്തമായ കാറ്റ്: ആലപ്പുഴയിൽ ഉത്സവഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; തകർന്നത് വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്ന ഗോപുരം

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ ശക്തമായ കാറ്റിൽ ഉത്സവഗോപുരം തകർന്ന് ബസിന് മുകളിൽ വീണു.

video
play-sharp-fill

പുന്നപ്ര അറവുകാട് ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിച്ച ഗോപുരമാണ് തകർന്ന് കെഎസ്ആർടിസി ബസിൻ്റെ മുകളിലേയ്ക്ക് വീണത്

അപകടത്തിൽ ആർക്കും പരുക്കില്ല.
വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്ന ഗോപുരമാണ് തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.