play-sharp-fill
മഴ കുറഞ്ഞിട്ടും ജില്ലയിൽ അവധി തുടരുന്നു: ജില്ലയിലെ പന്ത്രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

മഴ കുറഞ്ഞിട്ടും ജില്ലയിൽ അവധി തുടരുന്നു: ജില്ലയിലെ പന്ത്രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

സ്വന്തം ലേഖകൻ

കോട്ടയം : പത്തു ദിവസത്തോളം നീണ്ടു നിന്ന അവധിക്കാലത്തിന് ശേഷം ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. എന്നാൽ , ഇതിൽ നിന്നു വ്യത്യസ്തമായി പന്ത്രണ്ട് സ്കൂളുകളിൽ നാളെയും ജില്ലയിൽ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 12 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം താലൂക്ക്
1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ്
2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ്
3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം
4.ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി താലൂക്ക്
1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന
2. ഗവണ്‍മെന്റ് യു.പി.എസ്, പെരുന്ന വെസ്റ്റ്
3. സെന്റ് ജോസഫ് എല്‍.പി.എസ്, ളായിക്കാട്
4.സെന്റ് ജെയിംസ് എല്‍.പി.എസ്, പണ്ടകശാലകടവ്
5. ഗവണ്‍മെന്റ് സ്‌കൂള്‍ വാഴപ്പള്ളി

വൈക്കം താലൂക്ക്
1.ഗവണ്‍മെന്റ് എല്‍ .പി.എസ്, തോട്ടകം,
2. സെന്റ് മേരീസ് എല്‍.പി.എസ്, ഇടയാഴം

മീനച്ചില്‍ താലൂക്ക്
1.സെന്റ് പോള്‍സ് എച്ച്.എസ്.എസ്, മൂന്നിലവ്