
കോട്ടയം: ജില്ലയിൽ നാളെ (26/03/2026) അയർക്കുന്നം,പൂഞ്ഞാർ,മീനടം,തൃക്കൊടിത്താനം,
പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഹീറോ കോട്ടിംഗ്,കാമറ്റം,പുതുപ്പള്ളിക്കുന്ന്,തൂത്തുട്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work നടക്കുന്നതിനാൽ Mannam ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന KBC , കല്ലുകടവ് , മുണ്ടയ്ക്കൽക്കാവ്, ചക്രാത്തിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേപ്പുറം, ഇല്ലിമറ്റം, ഇലകൊടിഞ്ഞി, പ്രിയദർശിനി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം സെക്ഷൻ പരിധിയിൽ കൊണ്ടോടിപ്പടി ,അട്ടചിറ, പൂണോലിക്കൽ , C S I എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി,പുത്തൻപള്ളി,മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്ക്കമ്പനി,ചൂളക്കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ഹെഡ് പോസ്റ്റ് ഓഫീസ്, പോപ്പുലർ, അഭിനയ ,വിജയാനന്ദ, ശാസ്ത്തവട്ടം,എൻ എസ്എസ്. ഹോസ്പിറ്റൽ , എൻ എസ്എസ്. ഹെഡ് ക്വാർട്ടേഴ്സ്,എൻ എസ്എസ് ഹോസ്റ്റൽ,ഡൈൻ സ്വപ്ന എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 11.00 മണി വരെയും
ബ്രീസ്, പട്ടിത്താനം ,എലൈറ്റ് പാലാത്ര, വടക്കേക്കര റെയിൽവേ ക്രോസ്സ് ,ഷൈനി
ഇൻഡസ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി, മന്ദിരം കോളനി, കളമ്പുകാട്ടുകുന്ന്, പെഴുവേലികുന്ന്, ട്രൈൻവില്ല, ആനത്താനം,റബർ ബോർഡ് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്



