അഡ്വ. കെ. അനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പോലീസ് കോപ്പറേറ്റീവ് സൊസെറ്റി ഹാളിൽ അഭിഭാഷക കൺവെൻഷൻ സംഘടിപ്പിച്ചു; അഡ്വ. ഫ്രാൻസിസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: അഡ്വ. കെ. അനിൽ കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിലേക്കായി സഹപ്രവർത്തകരായ അഭിഭാഷകർ പോലീസ് കോപ്പറേറ്റീവ് സൊസെറ്റി ഹാളിൽ അഭിഭാഷക കൺവെൻഷൻ സംഘടിപ്പിച്ചു.

video
play-sharp-fill

അഡ്വ. ജിതേഷ് ജെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ. ഫ്രാൻസിസ് തോമസ്സ് ഉദ്ഘാടനം ചെയ്തു.

സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ, അഭിഭാഷകരായ വി.ബി ബിനു, പി.എൻ. അശോക് ബാബു, കെ.ആർ മുരളീധരൻ, ഐക് മാണി, അജിതൻ നമ്പൂതിരി, പി.കെ, വിനോദ് കുമാർ, എം.പി.തങ്കം, സി.എസ്.ഗിരിജ, ജോസ് ചെങ്ങേഴത്ത്, വി.വി.ഗീത, കെ.ആർ. രാജേഷ്,ഗോകുൽ കിഴക്കേ കാവിൽ, നിതിൻ സണ്ണി അലക്സ്, സുരേന്ദ്രൻ.സി.കെ,സ്വാതി ശിവൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. ജിതേഷ് ജെ.ബാബു ചെയർമാനും, അഡ്വ. ഗോകുൽ കിഴക്കേ കാവിൽ സെക്രട്ടറിയും ആയ 101 അഭിഭാഷക കമ്മിറ്റി രൂപീകരിച്ചു.