ഊര്‍ജ പ്രതിസന്ധി; പരിഭ്രാന്തരായി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യരുത്; ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

Spread the love

ഡൽഹി: ഊർജ പ്രതിസന്ധിയില്‍ പരിഭ്രാന്തരായി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച്‌ കേന്ദ്രം.

video
play-sharp-fill

ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എല്‍പിജി ടാങ്കറുകള്‍ ഈ ആഴ്ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടണ്‍ എല്‍പിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

47600 മെട്രിക് ടണ്‍ എല്‍പിജിയാണ് ജഗ് വസന്ത് എല്‍പിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.