ഒളശ്ശ മാളികയിൽ (ശിവാസ്) പരേതനായ കെ.വി. ശിവന്റെ ഭാര്യ സരള ശിവൻ (77) അന്തരിച്ചു

Spread the love

 

ഒളശ്ശ:  മാളികയിൽ (ശിവാസ്) പരേതനായ കെ.വി. ശിവന്റെ ഭാര്യ സരള ശിവൻ (77) അന്തരിച്ചു.

video
play-sharp-fill

സംസ്കാരം ഇന്ന് (25/03/2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

പരേത കുമരകം കമലാലയം കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ബൈജു ശിവൻ, ഷൈജു ശിവൻ (ഷാജി), ഷെജില

മരുമക്കൾ: ലേഖ (തുരുത്തി), ബിന്ദു (മൂലവട്ടം), ഷാജി (അണ്ണാടിവയൽ)

ഫോൺ: 9447662245