‘കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണ്’; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ അപു ജോണ്‍ ജോസഫ്

Spread the love

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോണ്‍ ജോസഫ് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

video
play-sharp-fill

കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം കൈവരിക്കുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ‘ഡീല്‍’ ആരോപണങ്ങള്‍ ചർച്ചയാക്കുന്നതിനേക്കാള്‍, മുന്നണിയുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിനാണ് മുൻഗണന നല്‍കുന്നതെന്ന് അപു വ്യക്തമാക്കി. അതേസമയം പിതാവ് പി ജെ ജോസഫ് അപുവിന് ആശംസകള്‍ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group