പശ്ചിമേഷ്യൻ യുദ്ധം; യുദ്ധ വ്യാപന സാധ്യത വിലയിരുത്തി കേന്ദ്രം; യുദ്ധം നീണ്ടാല്‍ തിരിച്ചടി ആയേക്കുമെന്നും വിലയിരുത്തല്‍

Spread the love

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധം വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം.

video
play-sharp-fill

ഓരോ വകുപ്പും ഉടൻ ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിച്ചു എന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യൻ സാമ്പത്തിക രംഗത്ത് തല്ക്കാലം വലിയ പ്രത്യാഘാതം ഇല്ല. യുദ്ധം ദീർഘകാലം തുടർന്നാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകള്‍ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.