
പാലാ: നൂറുകണക്കിന് പ്രവർത്തകർകൊപ്പം വന്ന് മീനച്ചിൽ തഹസിൽദാർക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ.
പാലാ കുരിശുപള്ളിയിലും തുടർന്ന് മാതാപിതാക്കളുടെ കല്ലറയിലും പ്രാർത്ഥിച്ച ശേഷം ആണ് എംഎൽഎ നോമിനേഷൻ സമർപ്പിക്കാൻ എത്തിയത്.
തുടർന്ന് സമീപപ്രദേശത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ കയറി എംഎൽഎ വോട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേടി. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും മാണി സി കാപ്പനെ അനുഗമിച്ചു.



