തിരുനക്കര ഉത്സവം; രണ്ടു ദിവസം കോട്ടയത്ത് മദ്യനിരോധനം;മാർച്ച് 23ന് പുലർച്ചെ 12 മുതല്‍ 25ന് രാവിലെ എട്ടു വരെ കോട്ടയം നഗരസഭാ പരിധിയില്‍ മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടർ
കോട്ടയം:തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ മാർച്ച് 23ന് പുലർച്ചെ 12 മുതല്‍ 25ന് രാവിലെ എട്ടു വരെ കോട്ടയം നഗരസഭാ പരിധിയില്‍ മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.