കോട്ടയം റെയിൽവേ പാർസൽ ഓഫീസിൽ നിന്ന് പുകയില മണം; പരിശോധനയിൽ കണ്ടെത്തിയത് 270 കിലോ(120 സർദാ പാൻ) പുകയില ഉൽപ്പന്നങ്ങൾ;പാർസൽ എത്തിച്ചത് ബാംഗ്ളൂരിൽ നിന്ന്;പിടിച്ചെടുത്ത വസ്തുക്കൾ മഹസർ തയ്യാറാക്കി കസ്റ്റഡിയിൽ എടുത്തു

Spread the love

കോട്ടയം: ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം കോട്ടയത്തേക്ക് വില്പനക്ക് കൊണ്ടുവന്ന 270 കിലോ(120 സർദാ പാൻ) പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 5 പാർസലുകളിലായാണ് കേരളത്തിലെത്തിച്ചത്.

video
play-sharp-fill

പാർസലുകൾ ബെംഗളൂരുവിലെ പരിചയക്കാരുടെ സഹായത്തോടെ റെഡിമേഡ് വസ്ത്രങ്ങൾ എന്ന് രേഘപ്പെടുത്തിയാണ് പാർസലുകൾ അയക്കുന്നത്.

നഗബാബു, സബ് ഇൻസ്‌പെക്ടർ, എസ്. സന്തോഷ് കുമാർ, എഎസ് ഐ പിഎഫ്, അനിൽ കെ. ബാബു, എന്നിവർ കോട്ടയം റെയിൽവേ സ്റ്റേഷനിലും പാർസൽ ഓഫീസിലും പരിശോധന നടത്തുന്നതിനിടെയാണ്
സംശയാസ്പദമായ സാഹചര്യത്തിൽ പാർസലുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ മഹസർ തയ്യാറാക്കി കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം RPF പോസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ രണ്ട് ജാമ്യാപേക്ഷകരുടെ ഉറപ്പിൽ ജാമ്യത്തിൽ വിട്ടു.. കേസ് അന്വേഷണം പുരോഗമിക്കുന്നു