
കോട്ടയം: ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളിൽ.
ഒൻപതിടങ്ങളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ (ബ്രായ്ക്കറ്റിൽ നിയോജക മണ്ഡലങ്ങൾ)
1- കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ, കടുത്തുരുത്തി)
2-ബസേലിയോസ് കോളജ്, കോട്ടയം (വൈക്കം)
3-എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം (ഏറ്റുമാനൂർ, കോട്ടയം)
4-എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശ്ശേരി (പുതുപ്പള്ളി, ചങ്ങനാശ്ശേരി)
5-സെന്റ് ജോർജ് കോളജ് അരുവിത്തുറ (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ)

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങൾ
1-കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ)
2-സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ (കടുത്തുരുത്തി)
3-സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം (വൈക്കം)
4-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ (ഏറ്റുമാനൂർ)
5-എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം (കോട്ടയം)
6-ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി (പുതുപ്പള്ളി)
7-എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശ്ശേരി (ചങ്ങനാശ്ശേരി)
8-സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി)
9-സെന്റ് ജോർജ് കോളജ്, അരുവിത്തുറ (പൂഞ്ഞാർ)



