കോട്ടയത്ത് കള്ളുഷാപ്പിൽ അടിപിടി: പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു: ലോറൻസ് എന്നയാളാണ് മരിച്ചത്.

Spread the love

പൂവൻതുരുത്ത്: കള്ളുഷാപ്പിലുണ്ടായ അടിപിടിയില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

video
play-sharp-fill

തമിഴ്നാട് സ്വദേശി ലോറന്സ് (60) ആണ് കോട്ടയം മെഡിക്കല് കോളജില് മരിച്ചത്.
ഞായറാഴ്ച രാത്രി കോട്ടയം പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ്

സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group