യുഎഇയിലേക്ക് ഇറാൻ്റെ മിസൈല്‍ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു; കീഴടങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ ഇറാൻ

Spread the love

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാൻ.

video
play-sharp-fill

ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി.

അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച്‌ ഇറാൻ രംഗത്തെത്തി. സമാധാന ചർച്ചകള്‍ക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗള്‍ഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ഇറാനൊപ്പം നില്‍ക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.