കോട്ടയം ജില്ലയിൽ നാളെ (17/03/2026) കിടങ്ങൂർ, വാകത്താനം, രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങൾ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (17/03/2026) കിടങ്ങൂർ, വാകത്താനം, രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങൾ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

 

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ, വൈക്കോൽ പാടം, ചകിണിപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

 

 

വാകത്താനം സെക്ഷൻ പരിധിയിൽ രേവതിപടി ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളാകുളം , നെല്ലിക്കൽ, പെരിഞ്ചേരിക്കുന്ന് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:30 PM വരെ താമരക്കാട്‌ ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്‌ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാന്നില നമ്പർ വൺ, മാന്നില നമ്പർ ടു,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

 

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കകുഴി, കഞ്ചാവ്കവല, കങ്ങഴക്കുന്ന്, മണലേൽപീടിക, പാമ്പൂർകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

*തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ടച്ചിങ് ക്ലിയറൻസ്* വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *സഫാ റെസിഡൻസി, വളവനാർകുഴി,ബുഷ് ഫാക്ടറി* ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാവേലി ട്രാൻസ്ഫോർമറിനുകീഴിൽ വരുന്ന ഭാഗങ്ങളിൽ LT ABC റീ കണ്ടക്ടറിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9:00 Am മുതൽ 5:00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

 

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുട്ടിപാടി, ഓണംത്തുരുത്, പെരുംപുഴ ട്രാൻസ്ഫോമറുകളിൽ

രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.