നേമത്ത് പോര് കടുക്കുന്നു; ‘പ്രോഗ്രസ് കാര്‍ഡ്’ നിരത്തി വി ശിവൻകുട്ടി; ബിജെപി സ്ഥാനാര്‍ത്ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ നേമത്ത് രാഷ്ട്രീയ ചൂടേറുന്നു.

video
play-sharp-fill

നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ കണക്കുകള്‍ നിരത്തിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥിയെ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി വി.
ശിവൻകുട്ടി.

എല്‍ഡിഎഫ് സർക്കാർ മണ്ഡലത്തില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ എന്നിവ അദ്ദേഹം എണ്ണിപ്പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.