സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്‌തിയുമായി തരൂരും; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് പരാതി

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തില്‍ അതൃപ്‌തിയുമായി തിരുവനന്തപുരം എംപി ശശി തരൂരും.

video
play-sharp-fill

തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളില്‍ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് തരൂരിന് പരാതി.

വി. ഡി സതീശന്റെ നേതൃത്വത്തില്‍ സ്ഥാനാർത്ഥി നിർണയത്തില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തില്‍ തരൂരിന് മാത്രമല്ല, മുതിർന്ന പല നേതാക്കള്‍ക്കും നീരസമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group