
തിരുവനന്തപുരം: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ പുതിയ പ്രചാരണവുമായി എൻഡിഎ.
രണ്ടും രണ്ടല്ല, ഒന്നാണ് എന്ന് പരിഹസിച്ചു കൊണ്ടുള്ള പരസ്യമാണ് ഇന്നത്തെ പത്രങ്ങളിലുള്ളത്. ഹിറ്റ് സിനിമ സീനുകള്‍ ചേർത്തുള്ള പരസ്യവുമായാണ് ബിജെപിയുടെ പരിഹാസം.
യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്നും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവർക്ക് നിലപാട് ഒന്നാണെന്നും പരസ്യം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങളാണ് മാറാത്തത് മാറ്റേണ്ടവരെന്നും അതിനാല്‍ വോട്ട് എൻഡിഎക്ക് നല്‍കണമെന്നുമാണ് ആവശ്യം. നേരത്തെ, സർക്കാരിൻ്റെ പരസ്യം പത്രങ്ങളില്‍ വന്നത് വളരെ വലിയ രീതിയില്‍ ചർച്ചയായിരുന്നു. അതിനിടെയാണ് എൻഡിഎയുടെ പരസ്യവും വരുന്നത്.



