
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം. 11 ലക്ഷം രൂപ, വാഗ്‌ദേവത ശില്‍പം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.
2002ന് ശേഷം ഇത് ആദ്യമായാണ് തമിഴ് ഭാഷയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്നത്. തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും നല്‍കുന്ന സംഭാവനകള്‍ക്ക് അനുസരിച്ചാണ് പുരസ്‌കാരം.
പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


