
ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ ഉല്‍പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം.
ഗാർഹിക സിലിണ്ടറുകളുടെ ഉല്‍പാദനമാണ് വർധിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
അതേസമയം, എല്‍പിജി ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗാർഹിക സിലിണ്ടറകളുടെ ഉത്പാദനം 30% മാക്കി ഉയർത്തി എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്പാദനത്തിലൂടെ കൂടുതല്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാനാകും. നിലവിലെ പ്രതിസന്ധിയില്‍ പ്രതിരോധത്തില്‍ ആയതോടെയാണ് കേന്ദ്ര നീക്കം. രാജ്യത്ത് പമ്പുകളില്‍ ഇന്ധനമില്ലെന്ന വാർത്ത പെട്രോളിയം മന്ത്രാലയം തള്ളി.



